ഓര്‍കുട്ട് കമ്മ്യൂണിറ്റികളില്‍ പോസ്റ്റിയവ!!
********************************************
കാഴ്ച
-----
കാഴ്ചയൊരുപാധി!
കാണലൊരു കല!!
വെറുതേ കാണാന്‍ കണ്ണു മതി,
കാണേണ്ടതു കാണാന്‍ മണ്ട വേണം!!
:):):)
********************************************
ഉണ്ടാല്‍..
---------
ഉണ്ടിരുന്നാലുരുണ്ടിരിക്കും...
ഉരുണ്ടിരുന്നാലെത്രനാളുണ്ടായിരിക്കും?
:):):)
********************************************
Tuesday, March 4, 2008
Subscribe to:
Post Comments (Atom)
11 comments:
കൊള്ളാം മാഷേ.
:)
നല്ല വരികള്‍...
(ഓര്‍കൂട്ടില്‍ അറിയാതെ വരും നല്ല വരികള്‍ ആരെങ്കിലും സമാഹരിച്ചാല്‍ നല്ലതായിരിക്കും)
mmmmm........
kollamedey "mandaa"!
ഉണ്ടാലുണ്ട പോലിരിക്കണം,
'ഉണ്ട' പോലിരിക്കരുത്...
കുഞ്ഞുണ്ണി മാഷിന്റേതാണെന്നു തോന്നുന്നു വരികള്..
നന്നായി...
ഇതാരാ...ജൂനിയര്‍ കുഞ്ഞുണ്ണിയോ? :) കൊള്ളാം
കുഞ്ഞുണ്ണിമാഷിന്റെ നഷ്ടം നികത്താനുള്ള ശ്രമമാണല്ലോ... നല്ല വരികള്
ജ്യോതിയേ... കലക്കീട്ടോ...!!!
nannaayitto:)
“വെറുതേ കാണാന്‍ കണ്ണു മതി,
കാണേണ്ടതു കാണാന്‍ മണ്ട വേണം!”
പിന്നെ നല്ല ഒരു മനസ്സും !!
“ഉണ്ടിരുന്നാലുരുണ്ടിരിക്കും...”
വളരെ ശരി ......
ആശംസകള്‍!
കൊള്ളാം മാഷെ..ഇഷ്ടമായി
Post a Comment